രവീന്ദ്ര ജദേജ ഇനി എലീറ്റ് ക്ലബിൽ; ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ സിക്സ് ഹിറ്റർമാരിൽ നാലാമത്, മറികടന്നത് ധോണിയെ
അഹ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജദേജ ഇനി നാലാമത്. അഹ്മദാബാദിൽ വെസ്റ്റിൻഡീസിനെതിരായെ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം …



