സഞ്ജുവേ മിന്നിച്ചേക്കണേ..; വൈഭവിനെ വീണ്ടും തഴഞ്ഞു: റാഞ്ചിയിൽ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിങ്ങിന്
റാഞ്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് റാഞ്ചിയിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ സന്ദർശകരായ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ …
