സഞ്ജു ഇൻ വൈഭവ് ഔട്ട്; വിൻഡീസിനെതിരെയുള്ള ആദ്യ ടി20 യിൽ ബൗളിങ് തെരഞ്ഞെടുത്ത് ഇന്ത്യ

സഞ്ജു ഇൻ വൈഭവ് ഔട്ട്; വിൻഡീസിനെതിരെയുള്ള ആദ്യ ടി20 യിൽ ബൗളിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിന് സഞ്ജു സാംസണും …

Read more