10,000 ക്ലബിൽ സ്മൃതി മന്ദാന; രണ്ടാമത്തെ ഇന്ത്യൻ വനിത താരം
തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായി 10,000 റൺസ് എന്ന അപൂർവ നേട്ടത്തിൽ ഇന്ത്യൻ ഓപണർ സ്മൃതി മന്ദാന. ശ്രീലങ്കക്കെതിരായ നാലാം ട്വന്‍റി20 മത്സരത്തിൽ വ്യക്തിഗത സ്കോർ …

