പരമ്പര തൂ​ത്തു​വാ​രൻ ഇന്ത്യ; ശ്രീ​ല​ങ്കയുമായുള്ള അ​ഞ്ചാം വ​നി​ത ട്വ​ൻറി20 ഇ​ന്ന്

പരമ്പര തൂ​ത്തു​വാ​രൻ ഇന്ത്യ; ശ്രീ​ല​ങ്കയുമായുള്ള അ​ഞ്ചാം വ​നി​ത ട്വ​ൻറി20 ഇ​ന്ന്

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം …

Read more