സെഞ്ച്വറിക്ക് പിന്നാലെ വിക്കറ്റും പിഴുത് വൈഭവ്; 233 റൺസിന്‍റെ വമ്പൻ ജയം, പ്രോട്ടീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ
ബനോനി: ദക്ഷിണാഫ്രിക്കക്കെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ അണ്ടർ 19 ടീം തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ പ്രോട്ടീസിനെ 233 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യൻ യുവനിര …
