ഗുവാഹത്തിയിൽ ടോസ് ഭാഗ്യം പ്രോട്ടീസിന്, ആദ്യം ബാറ്റുചെയ്യും; രണ്ട് മാറ്റങ്ങളുമായി ടീം ഇന്ത്യ
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബവുമ ബാറ്റിങ് തെരഞ്ഞെടുത്തു. കോർബിൻ ബോഷിനു പകരം സെനുരൻ മുത്തുസാമി ദക്ഷിണാഫ്രിക്കക്കായി കളിക്കും. ഇന്ത്യൻ …









