Tagged Football Topic

#India vs New Zealand

Cricket

'അശ്വിൻ, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സായ സഞ്ജു പരമ്പരയിലുടനീളം പരാജയപ്പെട്ടു'; അശ്വിനെ ടാഗ് ചെയ്ത് ട്രോൾ, മറുപടിയുമായി താരം

ചെന്നൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജുവിനെ ടീമിൽനിന്ന് ഒഴിവാക്കി പകരം യുവതാരം വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ …

Read more

1 min read
Cricket

അവസാന ടി20യിൽ ഇന്ത്യയെ വീഴ്ത്തി കിവീസിന് ആശ്വാസജയം

ഹാമിൽട്ടൺ: സ്വന്തം നാട്ടിൽ നടന്ന ടി20 പരമ്പര കൈവിട്ടെങ്കിലും അവസാന മത്സരം വിജയിച്ച് നാണക്കേടൊഴിവാക്കി ന്യൂസിലൻഡ്. ഇന്ത്യക്കെതിരായ അഞ്ചാം ടി20യിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ഇതോടെ …

Read more

1 min read
Cricket

സഞ്ജു താഴോട്ട് ഇറങ്ങട്ടെ, മൂന്നാം നമ്പറിൽ വൈഭവ് അനുയോജ്യനല്ല: മുൻ ഇന്ത്യൻ താരം

ചെന്നൈ: യുവതാരം വൈഭവ് സൂര്യവംശി മൂന്നാം നമ്പറിൽ അനുയോജ്യനല്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വൈഭവ് വെള്ളത്തിൽ നിന്ന് ചാടിയ ഒരു മീനിനെപോലെയാണെന്നാണ് തോന്നിയതെന്നും നേരിട്ട എട്ട് പന്തിലും …

Read more

1 min read
Cricket

കിവീസിന് രക്ഷകരായി ഫിലിപ്സും ജേക്കബ്സും; ഇന്ത്യയ്ക്ക് 181 റൺസ് വിജയലക്ഷ്യം

ക്രൈസ്റ്റ് ചർച്ച്: രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മുമ്പിൽ 181 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 180 റൺസാണ് എടുത്തത്. തുടക്കത്തിൽ …

Read more

1 min read
Cricket

രണ്ടാം ട്വന്റി20; ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്ത്, പകരക്കാരനായി സൂര്യവംശിക്ക് സാധ്യത

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽനിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്ത്. വലതു തുടയിലെ പേശിക്കേറ്റ നേരിയ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ശനിയാഴ്ച ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി …

Read more

1 min read
Cricket

കി​വി​യ​ര​ങ്ങ്; ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം

ക്രൈ​സ്റ്റ്ച​ർ​ച്ച് (ന്യൂ​സി​ല​ൻ​ഡ്): ഏ​ഴു മാ​സം മു​മ്പ് ന​ട​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്റെ ഓ​ർ​മ​ക​ളി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ന്. അ​ഹ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ ജ​യി​ച്ച് ഇ​ന്ത്യ വീ​ണ്ടും ചാ​മ്പ്യ​ന്മാ​യി​രു​ന്നു. ക​പ്പി​നും …

Read more

1 min read
Cricket

23 ഫോർ, 8 സിക്സ്! ബൗളർമാരെ പഞ്ഞിക്കിട്ട് കിവികൾ; ഇന്ത്യക്ക് ജയിക്കാൻ 209

ഇന്ത്യക്കെതിരം കിവീസ് ഓപണർ ടിം സീഫേർട്ടിന്‍റെ ബാറ്റിങ് റായ്പുർ (ഛത്തീസ്ഗഢ്): ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ന്യൂസിലൻഡ് …

Read more

1 min read
Cricket

ഗ്ലെൻ ഫിലിപ്സിന്‍റെ ഫിഫ്റ്റി പാഴായി; റൺമല താണ്ടാനാകാതെ കിവീസ്, ഇന്ത്യക്ക് 48 റൺസ് വിജയം

നാഗ്പുർ: ന്യൂസിലൻഡിനെതിരെയുള്ള ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിന്‍റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 239 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്‍റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് …

Read more

1 min read
Cricket

‘കിങ് അവിടെ തന്നെയുണ്ട്’; ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും കിവീസിന്‍റെ ചങ്കിടിപ്പേറ്റി വിരാട് കോഹ്‌ലി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിന മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിനെ പ്രകീർത്തിച്ചുകൊണ്ട്, ന്യൂസിലൻഡ് ടീം മീഡിയ മാനേജർ നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോഹ്‌ലിയുടെ തകർപ്പൻ …

Read more

1 min read
Cricket

‘ബദോനി മികച്ച താരം, വേണ്ടിവന്നാൽ ബൗളിങ്ങിനും ഇറക്കാം’; പ്രമുഖരെ തഴഞ്ഞ് ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയതിൽ വിശദീകരണം

രാജ്കോട്ട്: വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റതിനെത്തുടർന്ന്, ന്യൂസിലൻഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് യുവതാരം ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക് …

Read more

1 min read