ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെതിരെ അഞ്ച് ഓവറിൽ ജയം പിടിച്ച് ഇന്ത്യ; സെമിയിൽ
നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ആദ്യ ജയത്തോടെ സെമി ഫൈനലിലേക്ക് ടിക്കറ്റ്. ആതിഥേയരായ ജപ്പാൻ സ്കൂൾ ക്രിക്കറ്റ് നിലവാരത്തിലേക്ക് പതിച്ചപ്പോൾ, ഇന്ത്യൻ …
