സഖ്ലൈൻ മുഷ്താഖ് വഴികാട്ടി; ഇന്ത്യൻ കുപ്പായത്തിൽ തകർത്താടി തൃശൂർ സ്വദേശി മുഹമ്മദ് ഇനാന്‍; വെടിക്കെട്ട് സെഞ്ച്വറിയും വിക്കറ്റ് നേട്ടവും

സഖ്ലൈൻ മുഷ്താഖ് വഴികാട്ടി; ഇന്ത്യൻ കുപ്പായത്തിൽ തകർത്താടി തൃശൂർ സ്വദേശി മുഹമ്മദ് ഇനാന്‍; വെടിക്കെട്ട് സെഞ്ച്വറിയും വിക്കറ്റ് നേട്ടവും

ബംഗളൂരു: തകർപ്പനടികളോടെ സഞ്ജു സാംസണിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും പിൻഗാമിയായി ഒരു മലയാളി താരം ഇന്ത്യൻ കുപ്പായത്തിൽ കസറുന്നു. ബംഗളൂരുവിൽ ഞായറാഴ്ച സമാപിച്ച അണ്ടർ 19 ത്രിരാഷ്ട്ര ക്രിക്കറ്റിൽ …

Read more