ഇന്ത്യ ടൂറിന് മെസിക്ക് എത്ര രൂപ നൽകി? വെളിപ്പെടുത്തി മുഖ്യ സംഘാടകൻ
മുംബൈ: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തിയാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ഇന്ത്യ സന്ദർശനം പൂർത്തിയാക്കിയത്. മൂന്ന് ദിവസത്തെ പര്യടനത്തിനിടെ ആരാധകരും രാഷ്ട്രീയ, സാമൂഹിക, വ്യവസായ മേഖലയിലെ …


