ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; പാകിസ്ഥാന് പിന്നാലെ ഇന്ത്യയും ക്വാർട്ടർ കളിക്കാതെ സെമിയിൽ
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതാണ് ടീമിന് തുണയായത്. മികച്ച റാങ്കിംഗിന്റെ …
