ബംഗ്ലാദേശിനോട് തോറ്റിട്ടും കിരീടം കൈവിട്ടില്ല; സാഫ് കപ്പിൽ ഇന്ത്യൻ ഗേൾസിന്റെ മുത്തം
തിംഫു (ഭൂട്ടാൻ): അണ്ടർ 17 സാഫ് കപ്പ് വനിതാ ഫുട്ബാളിലെ അവസാന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനോട് തോൽവി വഴങ്ങിയെങ്കിലും കിരീടം കൈവിടാതെ ഇന്ത്യൻ പെൺകുട്ടികൾ. റൗണ്ട് റോബിൻ …
