Browsing: India

സിം​ഗ​പ്പൂ​ർ: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സിം​ഗ​പ്പൂ​രി​നോ​ട് തോ​ൽ​വി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ ഇ​ന്ത്യ. ആ​ദ്യ പ​കു​തി തീ​രാ​നി​രി​ക്കെ മു​ന്നി​ലെ​ത്തി​യ ആ​തി​ഥേ​യ​ർ​ക്കെ​തി​രെ 90ാം മി​നി​റ്റി​ൽ…

ഗു​വാ​ഹ​തി: ഏ​ക​ദി​ന ലോ​ക​കി​രീ​ട​ത്തി​നാ​യി അ​ര​നൂ​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പി​ന് അ​റു​തി തേ​ടി ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്രീ​സി​ലേ​ക്ക്. ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക​ക​പ്പി​ന്റെ 13ാം എ​ഡി​ഷ​ന് ചൊ​വ്വാ​ഴ്ച ഗു​വാ​ഹ​തി​യി​ൽ തു​ട​ക്ക​മാ​വും.…

ദുബൈ: ലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താന് 11 റൺസ് വിജയവും ഫൈനൽ ബെർത്തും. ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താൻ ഇന്ത്യയുമായി മൂന്നാമങ്കത്തിന്.136 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന്…

ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ന്യൂഡൽഹിയിലെ…

ദോഹ: എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ തുടങ്ങി. കരുത്തരായ ബഹ്റൈനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത് (2-0). ഖത്തറിലെ ദോഹയിൽ നടന്ന…

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫുട്ബാൾ ടൂ​ർ​ണ​മെ​ന്റി​ൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ…

ന്യൂ​ഡ​ൽ​ഹി: ‘ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി’ നി​ല​നി​ൽ​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഫി​ഫ​യും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും. ഒ​ക്ടോ​ബ​ർ 30ന​കം പു​തു​ക്കി​യ ഭ​ര​ണ​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ വി​ല​ക്കു​മെ​ന്നാ​ണ്…

ലോക ഫുട്ബോൾ ടീമുകളുടെ പുതിയ റാങ്കിംഗ് പട്ടിക ഫിഫ പുറത്തുവിട്ടു. വമ്പൻ മാറ്റങ്ങളുമായാണ് ഇത്തവണ റാങ്കിംഗ് പട്ടിക വന്നിരിക്കുന്നത്. യുവേഫ നേഷൻസ് ലീഗിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ…

ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന എ.എഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഗോൾ നേടാൻ…

ഫുട്‌ബോൾ ലോകത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ എൽ ക്ലാസിക്കോ ഇന്ത്യയിലേക്ക് വരുന്നു! FC ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസ താരങ്ങൾ മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ…