മന്ദാനയുടെ ബാറ്റിങ് വെടിക്കെട്ട്, പിന്നാലെ ദീപ്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം; വനിത ലോകകപ്പിൽ പാകിസ്താനെ വീഴ്ത്തി ഇന്ത്യ
ബർമിങ്ഹാം: ഐ.സി.സി വനിത ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 64 റൺസിനാണ് ഇന്ത്യ പാകിസ്താനെ തകർത്തത്. …



