ഏകദിന ബാറ്റിങ് റാങ്കിങ്: സ്മൃതിയെ മറികടന്ന് വോൾവാർട്ട് ഒന്നാമത്; ജെമീമക്ക് വൻ കുതിപ്പ്
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വനിത ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ഓപണർ സ്മൃതി മന്ദാനക്ക് ഒന്നാംസ്ഥാനം നഷ്ടമായി. ലോകകപ്പിൽ 571 റൺസ് നേടി ടോപ് സ്കോററായ …





