ഇന്ത്യയും പാകിസ്താനും ആസ്ട്രേലിയയും ഒരേ ഗ്രൂപ്പിൽ; ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
കേപ്ടൗൺ: 2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയും ഗ്രൂപ്പ് ‘എ’യിലാണ്. ആകെ …
