ഇടക്കാല കോച്ചിന്റെ കീഴിൽ 709 ദിവസങ്ങൾക്ക് ശേഷം ഹൈദരാബാദിന്റെ ആദ്യ ഹോം വിജയം!

Shamil Chembakam

രണ്ട് സീസണുകൾക്ക് ശേഷം ഹൈദരാബാദ് എഫ്‌സിക്ക് ആദ്യ ഹോം വിജയം 709 ദിവസങ്ങൾക്ക് ശേഷം ഹൈദരാബാദ് എഫ്‌സിക്ക് സ്വന്തം മൈതാനത്ത് ആദ്യ വിജയം. ജിഎംസി ബാലയോഗി അത്‌ലറ്റിക് …

Read more