Cricket
ഷെയ്ൻ വോണിന്റെ മരണം കോവിഡ് വാക്സിൻ മൂലമെന്ന് മകൻ ജാക്സൺ
മെൽബൺ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ കോവിഡ് വാക്സിനാണെന്ന വെളിപ്പെടുത്തലുമായി മകൻ ജാക്സൺ വോൺ. 2022ൽ തായ്ലാൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വോണിന്റെ അന്ത്യം. അന്ന് …
