അഞ്ചാം ട്വന്‍റി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം, പരമ്പര (3-1); വരുണിന് നാലു വിക്കറ്റ്
അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യക്ക്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യയുടെ ജയം. 3-1നാണ് പരമ്പര ജയം. ടോസ് …




