‘ടെസ്റ്റ് ക്രിക്കറ്റിനെ കൊന്നുകളഞ്ഞു’; ഇന്ത്യയുടെ തോൽവിക്കു പിന്നാലെ രൂക്ഷ വിമർശനവുമായി ഹർഭജൻ
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായ 124 പിന്തുടർന്ന ഇന്ത്യൻ ബാറ്റിങ് നിര 93 റൺസെടുക്കുന്നതിനിടെ …

