‘ഇത് ക്രിക്കറ്റല്ല…’; റെക്കോഡ് ജയത്തിനു പിന്നാലെ നീരസം പ്രകടിപ്പിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ
ഗുവാഹത്തി: നായകൻ ശുഭ്മൻ ഗില്ലിന്റെ റെക്കോഡ് ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് വെസ്റ്റിൻഡീസ് മുന്നോട്ടുവെച്ച 405 റൺസ് ഇന്ത്യ മറികടന്നത്. ഗുവാഹത്തിയിലെ ഏകദിനത്തിൽ ആകെ അഞ്ചു സെഞ്ച്വറികളാണ് പിറന്നത്. …
