ഗോൺസാലോ ഗാർഷ്യയെ വിൽക്കില്ലെന്ന ഉറച്ച നിലപാടിൽ റയൽ മാഡ്രിഡ്!
മാഡ്രിഡ്: ക്ലബ് ലോകകപ്പിൽ കാഴ്ചവെച്ച മിന്നും പ്രകടനത്തിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരം ഗോൺസാലോ ഗാർഷ്യയെ വിൽക്കില്ലെന്ന ഉറച്ച നിലപാടിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. …
