ഗോകുലത്തിന് പെരുന്നാൾ സന്തോഷം; ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ആദ്യ ജയം

ഗോകുലത്തിന് പെരുന്നാൾ സന്തോഷം; ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ആദ്യ ജയം

മഞ്ചേരി: പെരുന്നാൾ ദിനത്തിൽ പോരാട്ടത്തിനിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ആദ്യ ജയം. പയ്യനാട് സ്റ്റേഡിയത്തിൽ ഡെംപോ എസ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. …

Read more

ഇന്ത്യൻ ഫുട്ബാൾ ലീഗ് ഗോകുലത്തിന് ആദ്യ തോൽവി

ഇന്ത്യൻ ഫുട്ബാൾ ലീഗ് ഗോകുലത്തിന് ആദ്യ തോൽവി

മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗോ​കു​ലം കേ​ര​ള-​ശ്രീ​നി​ധി ഡെ​ക്കാ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന് മ​ഞ്ചേ​രി: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി. സ്വ​ന്തം ഗ്രൗ​ണ്ടാ​യ …

Read more

ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന്

ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന്

മഞ്ചേരി: ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ശനിയാഴ്ച ഇറങ്ങും. വൈകീട്ട് നാലിന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശ്രീനിധി ഡെക്കാൻ …

Read more

ഗോൾ ഹോം; ഗോ​കു​ല​ത്തി​ന് ഇ​ന്ന് ആ​ദ്യ ഹോം ​മ​ത്സ​രം

ഗോൾ ഹോം; ഗോ​കു​ല​ത്തി​ന് ഇ​ന്ന് ആ​ദ്യ ഹോം ​മ​ത്സ​രം

കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ലീഗ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ സമനില പിടിച്ച ഗോകുലം കേരള എഫ്.സി ശനിയാഴ്ച നാംധാരി എഫ്.സിയെ നേരിടും. ഫെബ്രുവരി 27ന് ഐസ്വാളിൽ …

Read more