ആനക്കൊപ്പം പന്ത് തട്ടിയും, സിംഹക്കുട്ടിക്ക് പേരിട്ടും ലയണൽ മെസ്സി; ഫുട്ബാൾ ഇതിഹാസത്തിന്റെ ഹൃദയം കവർന്ന് ആനന്ദ് അംബാനിയുടെ വൻതാര

ആനക്കൊപ്പം പന്ത് തട്ടിയും, സിംഹക്കുട്ടിക്ക് പേരിട്ടും ലയണൽ മെസ്സി; ഫുട്ബാൾ ഇതിഹാസത്തിന്റെ ഹൃദയം കവർന്ന് ആനന്ദ് അംബാനിയുടെ വൻതാര

ജാംനഗർ: മൂന്നു ദിവസത്തെ ഇന്ത്യാ പര്യാടനത്തിന്, ഹൃദ്യമായ പര്യവസാനം കുറിച്ച് ലയണൽ മെസ്സിയും സംഘവും മടങ്ങി. മഹാനഗരങ്ങളിലെ പര്യടനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഗുജറാത്തിലെ ജാംനഗറിൽ ആനന്ദ് അംബാനിയുടെ …

Read more

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജർ; നാക്കുപിഴ പൊന്നാവട്ടെയെന്ന് സോഷ്യൽ മീഡിയ

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജർ; നാക്കുപിഴ പൊന്നാവട്ടെയെന്ന് സോഷ്യൽ മീഡിയ

ഹൈദരാബാദ്: ലയണൽ മെസ്സിയുടെയും കൂട്ടുകാരുടെയും ഇന്ത്യ പര്യടനത്തിനിടെ ഹൈദരാബാദിൽ നിന്നും വേറിട്ട വാർത്ത. ലയണൽ മെസ്സി, സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കായി ഹൈദരാബാദിൽ …

Read more

മെസ്സി വൈകി; കാത്തിരുന്ന് മടുത്ത് മോദി പോയി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

മെസ്സി വൈകി; കാത്തിരുന്ന് മടുത്ത് മോദി പോയി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ കനത്ത പുകമഞ്ഞ് കാരണം ലയണൽ മെസ്സിയുടെ യാത്ര വൈകി​യതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടക്കാനിരുന്ന കൂടികാഴ്ച റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുംബൈയിൽ …

Read more

ഡൽഹിയിൽ അടച്ചിട്ട മുറിയിൽ മെസ്സിയോട് മിണ്ടാം; ഒരു കോടി രൂപ മുടക്കണം

ഡൽഹിയിൽ അടച്ചിട്ട മുറിയിൽ മെസ്സിയോട് മിണ്ടാം; ഒരു കോടി രൂപ മുടക്കണം

ത​ന്റെ ഇന്ത്യപര്യടനത്തിന്റെ അവസാന ലാപ്പിലാണ് അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ഇന്ത്യയിലെ നാലു നഗരങ്ങളിലാണ് ഗോട്ട് ടൂർ എന്ന് വിളിക്കുന്ന പര്യടനം. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ …

Read more

മെസ്സി സന്ദർശനത്തിലെ സംഘർഷം; സംഘാടകൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യ​മി​ല്ല

മെസ്സി സന്ദർശനത്തിലെ സംഘർഷം; സംഘാടകൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യ​മി​ല്ല

കൊ​ൽ​ക്ക​ത്ത: ല​യ​ണ​ൽ മെ​സ്സി​യു​ടെ പ​ര്യ​ട​ന​മാ​യ ഗോ​ട്ട് ടൂ​ർ ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച് കോ​ട​തി. ശ​നി​യാ​ഴ്ച കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ …

Read more

മുംബൈയിൽ മെസ്സിമാനിയ; വാംഖഡെ​യിൽ ഇതിഹാസ സംഗമം; ലയണൽ മെസ്സിക്ക് ഇന്ത്യൻ ജഴ്സി സമ്മാനിച്ച് സചിൻ ടെണ്ടുൽക്കർ

മുംബൈയിൽ മെസ്സിമാനിയ; വാംഖഡെ​യിൽ ഇതിഹാസ സംഗമം; ലയണൽ മെസ്സിക്ക് ഇന്ത്യൻ ജഴ്സി സമ്മാനിച്ച് സചിൻ ടെണ്ടുൽക്കർ

മുംബൈ: മഹാനഗരിയിൽ ഇതിഹാസങ്ങളുടെ സംഗമം. ‘ഗോട് ടൂറിന്റെ’ രണ്ടാം ദിനത്തിൽ മുംബൈയിലെത്തിയ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് രാജ്യത്തിന്റെ സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ എത്തി. …

Read more

മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും

മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും

കൊൽക്കത്ത: മൂന്നു ദിവസത്തെ ‘ഗോട്ട്‘ ടൂറിനായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിനുള്ള ആദരമായി ലോകകപ്പും കയ്യിലേന്തിയുള്ള 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ …

Read more

മെസ്സി ഹൈദരാബാദിലേക്ക്; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്ത് തട്ടും; തെലങ്കാനയുടെ അംബാസഡറുമാകും

മെസ്സി ഹൈദരാബാദിലേക്ക്; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്ത് തട്ടും; തെലങ്കാനയുടെ അംബാസഡറുമാകും

​ഹൈദരാബാദ്: ​കൊച്ചിയിലേക്ക് ലയണൽ മെസ്സി വരുന്നത് കാത്ത് നിരാശപ്പെട്ട ആരാധകർ വേഗം ഹൈദരാബാദിലേക്ക് വണ്ടി കയറിക്കോളൂ. ഡിസംബർ 13ന് ആരംഭിക്കുന്ന ലയണൽ മെസ്സിയുടെയും ഇന്റർമയാമിയിലെ സഹതാരങ്ങളുടെയും ഇന്ത്യയിലേക്കുള്ള …

Read more

ഇന്ത്യ ഫുട്ബാളി​നോട് അഭിനിവേശമുള്ള രാജ്യം; വീണ്ടും വരുന്നത് ബഹുമതി -മെസ്സി

ഇന്ത്യ ഫുട്ബാളി​നോട് അഭിനിവേശമുള്ള രാജ്യം; വീണ്ടും വരുന്നത് ബഹുമതി -മെസ്സി

​ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ൽ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി പങ്കെടുക്കും. 14 വർഷം മുമ്പ് …

Read more