ജി.സി.സി വനിത ട്വന്റി20: ഒമാന് രണ്ടാം ജയം
മസ്കത്ത്: ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഒമാൻ രണ്ടാം ജയം കുറിച്ചു. ഒമ്പതു വിക്കറ്റിന് ബഹ്റൈനെയാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബഹ്റൈൻ ഏഴു …
