ലോകകപ്പ് സന്നാഹ മത്സരം; മെക്സിക്കോ-പോർചുഗൽ പോരാട്ടം സമനിലയിൽ
മെക്സിക്കോ സിറ്റി: ലോകകപ്പ് സന്നാഹമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ മെക്സിക്കോയും പോർചുഗലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. പരിക്കേറ്റ വെറ്ററൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ …
