യുക്രെയ്നെ തുരത്തി ലോകകപ്പ് ടിക്കറ്റെടുത്ത് ഫ്രാൻസ്
പാരിസ്: മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് യുക്രെയ്നെതിരെ തകർപ്പൻ ജയവുമായി 2026ലെ ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തു. പാർക് ഡെസ് പ്രിൻസസിൽ നടന്ന ഹോം മാച്ചിൽ മറുപടിയില്ലാത്ത നാല് ഗോളിനാണ് …
