ഗോളിൽ ആറാടി കാലിക്കറ്റ്, അജ്സലിന് ഹാട്രിക്; പ്രശാന്തിന് ഇരട്ട ഗോൾ; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്ക് ആറാം തോൽവി

ഗോളിൽ ആറാടി കാലിക്കറ്റ്, അജ്സലിന് ഹാട്രിക്; പ്രശാന്തിന് ഇരട്ട ഗോൾ; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്ക് ആറാം തോൽവി

കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്.സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ കാലിക്കറ്റ്‌ എഫ്.സിയാണ് 6-2ന് കൊച്ചിയെ തകർത്തത്. ആറ് കളികളിൽ …

Read more