Browsing: football

ലാ ലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. മയോക്കക്കെതിരായ മത്സരത്തിൽ 2-1നാണ് റയൽ മാഡ്രിന്റെ ജയം. ആർദ ഗൂളറും വിനീഷ്യസ് ജൂനിയറുമാണ് റയൽ മാഡ്രിഡിനായി ഗോൾ നേടിയത്.…

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): വി​ദേ​ശ മ​ണ്ണി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​അ​വ​സാ​ന​മാ​യി ജ​യി​ച്ച​തെ​ന്നാ​യി​രു​ന്നെ​ന്ന് ഒ​രു പ​ക്ഷേ ആ​രാ​ധ​ക​ർ ബ​ഹു​ഭൂ​രി​പ​ക്ഷ​വും മ​റ​ന്നു​കാ​ണും. 2023 ന​വം​ബ​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ…

ഹോസിർ (താജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് ഉജ്വല ജയത്തോടെ തുടക്കം. സ്വന്തം നാട്ടിൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ പന്തു തട്ടിയ ആതിഥേയരായ തജികിസ്താനെ 2-1ന് തകർത്ത്…