പോകേണ്ടവർക്ക് പോകാം; താരങ്ങളെ പിടിച്ചുനിർത്താനാവാതെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്
കൊച്ചി: പോകുന്നവർക്ക് പോകാം, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നയമെന്നു തോന്നും ടീമിലെ എണ്ണം പറഞ്ഞ കളിക്കാർ ഓരോരുത്തരായി കളം വിടുന്നതു കാണുമ്പോൾ. ഇത്തവണ സൂപ്പർലീഗ് നടക്കുമോ ഇല്ലയോ …
