സൂപ്പർ ലീഗ് കേരള; തൃശൂർ-കണ്ണൂർ മത്സരം ഇന്ന്

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂർ: സൂപ്പർ ലീഗ് കേരളയിലെ പത്താം റൗണ്ട് മത്സരങ്ങൾക്ക് ചൊവ്വാഴ്ച തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കം. സ്വന്തം തട്ടകത്തിൽ രാത്രി 7.30ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ തൃശൂർ …

Read more