കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്; ജ​യി​ച്ചാ​ൽ സു​ൽ​ത്താ​ന്മാ​ർ

കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്; ജ​യി​ച്ചാ​ൽ സു​ൽ​ത്താ​ന്മാ​ർ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): മ​ധ്യേ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള കാ​ഫ നാ​ഷ​ൻ​സ് ക​പ്പി​ൽ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്ക് ച​രി​ത്ര​നേ​ട്ടം ഒ​രു ജ​യ​മ​രി​കെ. മൂ​ന്നാം​സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ …

Read more

ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഗേൾസ് ഫു​ട്ബാ​ൾ; കേ​ര​ളം റ​ണ്ണ​റ​പ്

ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഗേൾസ് ഫു​ട്ബാ​ൾ; കേ​ര​ളം റ​ണ്ണ​റ​പ്

​നാ​രാ​യ​ൺ​പു​ർ (ഛത്തി​സ്ഗ​ഢ്): പെ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ 1-2ന് ​തോ​ൽ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ജേ​താ​ക്ക​ൾ. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി അ​പ​രാ​ജി​ത​രാ​യി ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തെ …

Read more