Football റെഡ് കാർഡ് കാണിച്ച വനിതാ റഫറിയെ മുഖത്തടിച്ച് താരം VIDEOBy MadhyamamSeptember 4, 20250 ദക്ഷിണ അമേരിക്കയിൽ നടന്ന ഒരു പ്രാദേശിക ഫുട്ബാൾ മത്സരത്തിനിടയിൽ വനിതാ റഫറിയുടെ മുഖത്തടിച്ച് കളിക്കാരൻ. കൊളംബിയൻ ടീമുകളായ റയൽ അലിയാൻസ കാറ്റക്വറയും ഡിപോർട്ടീവോ ക്വിക്കും തമ്മിലുള്ള മത്സരത്തിനിടെയാണ്…