ഐ.എസ്.എൽ നടത്താൻ ക്ലബുകളുടെ കൺസോർട്ട്യം രൂപീകരണത്തിന് എ.ഐ.എഫ്.എഫ്
ന്യൂഡൽഹി: അനിശ്ചിതത്വം അവസാനിക്കാത്ത ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ നടത്താൻ ക്ലബുകളുടെ കൺസോർട്ട്യം രൂപവത്കരിക്കുന്നത് ആലോചിക്കുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഡിസംബർ 20ന് ചേരുന്ന ഫെഡറേഷൻ …









