ക്രിസ്റ്റൽ പാലസിനോടും തോറ്റു, എതിരില്ലാത്ത മൂന്ന് ഗോളിന്; ലിവർപൂൾ ലീഗ് കപ്പിൽനിന്ന് പുറത്ത്

ക്രിസ്റ്റൽ പാലസിനോടും തോറ്റു, എതിരില്ലാത്ത മൂന്ന് ഗോളിന്; ലിവർപൂൾ ലീഗ് കപ്പിൽനിന്ന് പുറത്ത്

ഇംഗ്ലിഷ് ഫുട്ബാൾ ലീഗ് കപ്പിൽ തുടർ തോൽവികൾക്കൊടുവിൽ ലിവർപൂൾ പുറത്ത്. ആൻഫീൽഡിൽ ക്രിസ്റ്റൽപാലസിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയമേറ്റാണ് ‘ദ റെഡ്സ്’ പുറത്തായത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ …

Read more

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ്‌ എഫ്.സി- കണ്ണൂർ വാരിയേഴ്‌സ് മത്സരം സമനിലയിൽ, 1-1

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ്‌ എഫ്.സി- കണ്ണൂർ വാരിയേഴ്‌സ് മത്സരം സമനിലയിൽ, 1-1

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി താ​രം മു​ഹ​മ്മ​ദ് അ​ർ​ഷാ​ഫി​ന്റെ ആ​ഹ്ലാ​ദം  കോ​ഴി​ക്കോ​ട്: …

Read more

‘റിട്ടയർ ബ്രോ… പ്ലീസ്..’; അൽ നസ്റിന്റെ തോൽവിക്കു പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധക രോഷം; കിരീടകാത്തിരിപ്പ് തുടരും

‘റിട്ടയർ ബ്രോ... പ്ലീസ്..’; അൽ നസ്റിന്റെ തോൽവിക്കു പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധക രോഷം; കിരീടകാത്തിരിപ്പ് തുടരും

റിയാദ്: കിങ്സ് കപ്പിലും അൽ നസ്റിന്റെ പുറത്താവലിനു പിന്നാലെ നായകനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ തിരിഞ്ഞ് ആരാധകർ. ചൊവ്വാഴ്ച രാത്രിയിൽ റിയാദിൽ നടന്ന മത്സരത്തിൽ കരിം ബെൻസേമ …

Read more

ആകാശത്തൊരു സ്റ്റേഡിയം; ലോകത്തെ അതിശയിപ്പിക്കും സൗദി ലോകകപ്പ്

ആകാശത്തൊരു സ്റ്റേഡിയം; ലോകത്തെ അതിശയിപ്പിക്കും സൗദി ലോകകപ്പ്

മധ്യപൂർവേഷ്യയിലേക്ക് 2034ൽ വീണ്ടും ​ലോകകപ്പ് വിരു​ന്നെത്തുമ്പോൾ ആതിഥേയരായ സൗദി അറേബ്യ എന്തെല്ലാം വിസ്മയങ്ങളുമായി ലോകത്തെ അതിശയിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം. അത്രമാത്രം, അവിശ്വസനീയമായ വാർത്തകളാണ് സൗദിയിൽ നിന്നുമെത്തുന്നത്. ഖത്തർ …

Read more

കലിപ്പടങ്ങാതെ വിനീഷ്യസ്; കൈയ്യാങ്കളിയായി എൽ ക്ലാസികോ; കാർഡ് വീശി തളർന്ന് റഫറി

കലിപ്പടങ്ങാതെ വിനീഷ്യസ്; കൈയ്യാങ്കളിയായി എൽ ക്ലാസികോ; കാർഡ് വീശി തളർന്ന് റഫറി

മഡ്രിഡ്: സ്വന്തം മുറ്റത്തെ റയൽ മഡ്രിഡിന്റെ ത്രില്ലർ ജയത്തിന്റെ നിറംകെടുത്തി താരങ്ങൾ തമ്മിലെ കൈയ്യാങ്കളിയും ​കൂട്ടത്തല്ലും. ഞായറാഴ്ച രാത്രിയിൽ റയൽ മഡ്രിഡി​ന്റെ ഹോം ഗ്രൗണ്ടിൽ നടന്ന സീസണിലെ …

Read more

റയൽ ക്ലാസികോ; ബാഴ്സലോണയെ വീഴ്ത്തി റയൽ മഡ്രിഡ്; ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും

റയൽ ക്ലാസികോ; ബാഴ്സലോണയെ വീഴ്ത്തി റയൽ മഡ്രിഡ്; ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും

മഡ്രിഡ്: സ്വന്തം മുറ്റത്തെ അത്യന്തം നാടകീയമായ പോരാട്ടത്തിനൊടുവിൽ എൽ ക്ലാസികോ സ്വന്തമാക്കി റയൽ മഡ്രിഡിന്റെ കുതിപ്പ്. സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസികോയിൽ ബാഴ്സലോണ …

Read more

എന്ത് വിലകൊടുത്തും കളി നടത്തും; ഫിഫയിൽ പ്രശ്നമുണ്ടാക്കിയത് നമ്മുടെ സുഹൃത്തുക്കൾ തന്നെ -മന്ത്രി വി. അബ്ദുറഹ്മാൻ

എന്ത് വിലകൊടുത്തും കളി നടത്തും; ഫിഫയിൽ പ്രശ്നമുണ്ടാക്കിയത് നമ്മുടെ സുഹൃത്തുക്കൾ തന്നെ -മന്ത്രി വി. അബ്ദുറഹ്മാൻ

കൊച്ചി: ലയണൽ മെസ്സിയും ​അർജന്റീന ടീമും നവംബറിൽ കേരളത്തിലേക്കില്ലെന്ന റിപ്പോർട്ടിനു പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്​പോൺസറുടെ നേതൃത്വത്തിൽ …

Read more

പറക്കും ഹെഡ്ഡർ ഗോളുമായി മെസ്സിയുടെ​ ഗോൾഡൻ ബൂട്ട് ആഘോഷം; ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം

പറക്കും ഹെഡ്ഡർ ഗോളുമായി മെസ്സിയുടെ​ ഗോൾഡൻ ബൂട്ട് ആഘോഷം; ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം

ന്യൂയോർക്ക്: എം.എൽ.എസ് ലീഗിൽ 29 ഗോളുമായി സീസണിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ കളത്തിലിറങ്ങിയ മെസ്സിയുടെ പറക്കും ഗോളടി ആഘോഷം. മൂന്ന് റൗണ്ടുകളിലായി നടക്കുന്ന എം.എൽ.എസ് …

Read more

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്‍റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള പുതിയ കരാറിലെ ധാരണ. അടുത്ത ദിവസം …

Read more

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

പ​നാ​ജി: ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ​ന​സ്ർ മു​ഖാ​മു​ഖം നി​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ പൊ​രു​തി​ത്തോ​റ്റു. ആ​ദ്യം ര​ണ്ടു ഗോ​ള​ടി​ച്ച് മു​ന്നി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ …

Read more