കന്നി കിരീടം തേടി കണ്ണൂരും തൂശൂരും; കലാശപ്പോരാട്ടം കണ്ണൂരിൽ
കണ്ണൂര്‍: കാൽപ്പന്ത് കളിയാരവത്തിന്റെ അവാസന കിക്കോഫ് വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും. കണ്ണൂർ വാരിയേഴ്‌സും തൃശൂര്‍ മാജിക്ക് എഫ്.സിയും കൊമ്പുകോർക്കുന്ന സൂപ്പർ ലീഗ് കേരളയില്‍ ആര് ജയിച്ചാലും കന്നി …








