Cricket ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് മറുപടിയുമായി ബുംറയുടെ 'ഫ്ലൈറ്റ് ഡൗൺ' ആഘോഷംBy MadhyamamSeptember 29, 20250 ദുബൈ: പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ…