UEFA Champions League യുവേഫ ചാമ്പ്യൻസ് ലീഗ് 24/25: പുതിയ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചുBy RizwanAugust 31, 20240 ഈ സീസണിലെ പുതിയ രൂപത്തിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന 36 ക്ലബ്ബുകളുടെ ഫിക്സ്ചറുകൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പരമ്പരാഗത ഗ്രൂപ്പ് ഘട്ടങ്ങൾക്ക് പകരം, എല്ലാ 36 ടീമുകളെയും…