ജസ്പ്രീത് ബുമ്രയെ കുറിച്ചുള്ള ചോദ്യത്തിൽ അബദ്ധം പിണഞ്ഞ് റാം ചരൺ; സംഭവം ട്രോളായതോടെ മാപ്പപേക്ഷിച്ച് താരം -വിഡിയോ

ജസ്പ്രീത് ബുമ്രയെ കുറിച്ചുള്ള ചോദ്യത്തിൽ അബദ്ധം പിണഞ്ഞ് റാം ചരൺ; സംഭവം ട്രോളായതോടെ മാപ്പപേക്ഷിച്ച് താരം -വിഡിയോ

ഭോപ്പാൽ: പൊതുവേദിയിൽ സംഭവിച്ച അമളിയിൽ പരസ്യമായി ക്ഷമാപണം നടത്തി തെലുങ്ക് സൂപ്പർ താരം റാം ചരൺ. തന്റെ പുതിയ ചിത്രമായ ‘പെദ്ദി’യുടെ സംഗീത പ്രകാശന ചടങ്ങിനിടെയാണ് താരത്തിന് …

Read more