ക്രിസ്റ്റ്യാനോയെ ഫിഫ മറന്നു; ആരാധകരിളകിയപ്പോൾ പോസ്റ്റർ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു
സൂറിച്ച്: ലോകകപ്പ് ഫുട്ബാളിന് യോഗ്യത ഉറപ്പിച്ച് ടീമുകൾ അവസാന വട്ട ഒരുക്കങ്ങളിലേക്ക് നീങ്ങവെ ഫിഫ പങ്കുവെച്ച പോസ്റ്റർ വിവാദമായി. ലോകകപ്പ് ഫുട്ബാളിലേക്കുള്ള കാത്തിരിപ്പ് ദിനം 200നോട് അടുക്കവെയാണ് …

