ആ​ഹാ… ആ​വേ​ശ​ത്തു​ട​ക്കം

ആ​ഹാ... ആ​വേ​ശ​ത്തു​ട​ക്കം

ദോ​ഹ: ഭാ​വി​യി​ലെ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ആ​സ്പ​യ​ർ സോ​ണി​ലെ മൈ​താ​ന​ങ്ങ​ളി​ൽ ആ​വേ​ശോ​ജ്ജ്വ​ല തു​ട​ക്കം. ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ഒ​രൊ​റ്റ ഫാ​ൻ​സോ​ണി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മൊ​രു​ക്കി​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് …

Read more