ഫിഫ അണ്ടർ 17 ഫൈനൽ; കളമൊരുങ്ങി, കലാശപ്പോരിൽ പോർച്ചുഗൽ -ഓസ്ട്രിയ നേർക്കുനേർ
ദോഹ: ഒരു മാസത്തോളം നീണ്ട കൗമാര താരങ്ങളുടെ വീറുറ്റ പോരാട്ടങ്ങൾക്കൊടുവിൽ, കിരീടത്തിൽ മുത്തമിടാൻ യൂറോപ്യൻ കരുത്തരായ പോർച്ചുഗലും ഓസ്ട്രിയയും നേർക്കുനേർ. ഇന്ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാകുന്ന …









