ഹാട്രിക്കുമായി ടോറസ് കയറിയിറങ്ങി; റയൽ ബെറ്റിസിനെ തരിപ്പണമാക്കി ബാഴ്സലോണ
മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ തകർന്നടിഞ്ഞതിനു പിന്നാലെ സ്പാനിഷ് ലാ ലിഗയിൽ വിജയക്കുതിപ്പുമായി ബാഴ്സലോണ. തുടർച്ചയായി മൂന്നാം ജയവുമായി ലീഗ് പട്ടികയിൽ 40 പോയന്റുമായി ഒന്നാം …
