ക്യാമ്പ് നൗവിൽ ഗോൾമഴ; ന്യൂകാസിലിനെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ ക്വാർട്ടറിൽ

ക്യാമ്പ് നൗവിൽ ഗോൾമഴ; ന്യൂകാസിലിനെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഗോൾമഴയിൽ മുക്കി ബാഴ്‌സലോണ ആധികരികമായി ക്വാർട്ടർ ഫൈനലിലേക്ക്. പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് (7-2) ഹാൻസി ഫ്ലിക്കിന്റെ …

Read more