ISL ഫാറൂഖ് ചൗധരിക്കായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്; എഫ്‌സി ഗോവയും മത്സരത്തിൽBy RizwanJune 30, 20250 പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന് മുന്നോടിയായുള്ള താരകൈമാറ്റ വിപണിയിൽ നിർണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ വിംഗർ ഫാറൂഖ് ചൗധരിയെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി…