‘അതെന്റെ തെറ്റ്, ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ല’; അഭിഷേക് ശർമയുടെ കൈപിടിച്ചു വലിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് ആരാധിക
ജയ്പൂർ: സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയെ ആരാധകർക്കിടയിൽ വെച്ച് കൈപിടിച്ചു വലിച്ച യുവതി മാപ്പപേക്ഷയുമായി രംഗത്ത്. ഹിംശിഖ ത്രിപാഠി എന്ന ആരാധികയാണ് താരത്തെ അപ്രതീക്ഷിതമായി കൈപിടിച്ചു …
