Serie A ട്രാൻസ്ഫർ വിപണിയിൽ സജീവമായി ഫാബ്രഗാസിന്റെ കോമോ! സിറ്റിയിൽ നിന്ന് പുതിയ താരംBy RizwanAugust 22, 20240 കോമോ, ഇറ്റലി: സീരിഎയിലേക്കുള്ള തിരിച്ചുവരവിന് ശേഷം ട്രാൻസ്ഫർ വിപണിയിൽ സജീവമായിരിക്കുകയാണ് കോമോ. ഇതിനോടകം പെപ്പെ റെയ്ന, റാഫേൽ വരാനെ, അൽബെർട്ടോ മൊറെനോ എന്നിവരെ പോലുള്ള പ്രശസ്ത താരങ്ങളെ…