Football കമ്മ്യൂണിറ്റി ഷീൽഡ് 2025: പെനാൽറ്റിയിൽ ലിവർപൂളിനെ മുട്ടുകുത്തിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്ര വിജയം!By Shamras KVAugust 11, 20250 ഇംഗ്ലീഷ് ഫുട്ബോൾ സീസണിന് ആവേശകരമായ തുടക്കം! ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ, കരുത്തരായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസ് കമ്മ്യൂണിറ്റി ഷീൽഡ്…