ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസത്തിന്റെ മകൻ ട്രാക്ടർ അപകടത്തിൽ മരിച്ചു
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം സ്റ്റുവർട്ട് പിയേഴ്സിന്റെ മകൻ ട്രാക്ടർ അപകടത്തിൽമരിച്ചു. 21കാരനായ ഹാർലി പിയേഴ്സാണ് മരിച്ചത്. ട്രാക്ടർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. വിസ്റ്റ്ഷിറിനിലെ കുടുംബവീടിന് സമീപത്തായിരുന്നു അപകടം. …